08047180470

ന്യൂതന ആശയങ്ങളെയും ഉത്പന്നങ്ങളെയും ഭാവിയിലേക്ക് കൈപിടിച്ചു ഉയർത്തുന്നു

രാജ്യത്തെ മികച്ച സ്റ്റാർട്ടപ്പ് എക്കോസിസ്റ്റമിന്റെ കൂടെ നിങ്ങൾക്കും വളരാം

0+

സ്റ്റാര്‍ട്ട്‌അപ്പ്

0Cr

ഗ്രാന്‍റ് തുക

0Cr

ഫണ്ട്‌ ഓഫ് ഫണ്ട്‌

63+

ഇന്‍ക്യുബേറ്റര്‍

0L

ചതുരശ്ര അടി സ്ഥലം

സ്റ്റാര്‍ട്ട്‌അപ്പുകളുടെ വളര്‍ച്ചയ്ക്കായി ലോകോത്തര അടിസ്ഥാന സൗകര്യം

 കേരളത്തില്‍ ഉടനീളം സ്റ്റാര്‍ട്ട്‌  അപ്പുകള്‍ക്കായി 10 ലക്ഷം ചതുരശ്ര അടി സ്ഥലം
ഒരു പ്രശ്നം പരിഹരിക്കാനുള്ള ആശയവുമായി തുടങ്ങൂ ലോകോത്തര നിലവാരമുള്ള ഒരു സമ്പ്രംഭമായി വളരു.

ഞങ്ങള്‍ നല്‍കുന്നത്

ഞങ്ങളുടെ ഒപ്പം ചേരു
ഇന്ത്യയിലെ മികച്ച സ്റ്റാര്‍ട്ട്‌അപ്പുകളുടെ ഭാഗമാകു
സ്റ്റാര്‍ട്ട്‌ അപ്പ്‌ അംഗീകാരം ലഭിക്കാന്‍
മെന്‍റെര്‍ ആകുവാന്‍റിസര്‍ച്ചര്‍ ആകുവാന്‍
പരിപാടികൾ
നെറ്റ്വർക്കിംഗ് എന്നുള്ളത് സ്റ്റാർട്ടപ്പുകൾക്കു ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് അതിനായി ഞങ്ങൾ ഒരുക്കുന്ന അവസരങ്ങൾ ഇതാ.
സഹായങ്ങൾ
വിജയകരമായ ഒരു സ്റ്റാർട്ടപ്പ് പടുത്തുയർത്താനുള്ള പിന്തുണാ സംവിധാനം
ജനങ്ങൾ പറയുന്നു
Intelak collaborated with the Kerala Startup Mission and we were really impressed with the quality of the startups that pitched at the reverse pitch session.
Such sessions create the platforms for startups and corporates to connect and explore partnerships on an eye to eye level.
"
"
Mia Jafari
Program Manager, 
Intellak Hub, UAE
Strategic Allies Limited (SAL) has been working with Kerala Startup Mission (KSUM) for the last 18 months with the objective of finding innovative companies that are suitable for their varied technology challenges.We have found KSUM very easy to deal with and our business contact at KSUM is very approachable, as well as committed in ensuring the start-ups follow-up with the opportunities.  So far,  KSUM has always been able to find interesting companies to put forward!
"
"
Diane Kolonko
Innovation Partner Manager,
SAL, United Kingdom
Unlike other Accelerator programs, KSUM has a very strong foundation and network of startups. We had participated with them in the Reverse Pitch with Kerala startups where we interacted one on one with entrepreneurs of different and varied domains to participate in the Bosch DNA cohort. The program is very focused and follows a business thought leadership approach.
Looking forward to partnering with KSUM on our next BOSCH DNA COHORT launch.
"
"
Hemanth S M
Head - Open Innovation &
DNA Startup program
Bosch India
Kerala Startup Mission has been propelling the very essence of entrepreneurship across the state riding on the wings of innovation. Under the aegis of the Govt. of Kerala, the mission to create a highly sustainable startup ecosystem has come to its full bloom - Kudos to KSUM!
"
"
Sruthi Kannan
Head, Cisco LaunchPad
It has been a fantastic experience working with the Kerala Startup Mission who do some amazing work for startups in Kerala by providing them support and connecting them to the right ecosystem who can help these companies not just grow nationally but also expand internationally to cities like London via stakeholders like us, London and Partners. I have enjoyed working with the team on joint events where they have been very proactive and collaborative
"
"
Divya Bajaj
Vice president, 
London and Partners
In Hitachi India, we believe in a more resilient digital ecosystem supporting business continuity and a high quality of life for its citizens.  In association with Kerala Startup Mission (KSUM), we accelerated a national innovation contest inviting startups from all around India to help develop innovative digital solutions supporting small merchants. We came across a constructively efficacious event and KSUM was remarkable in operational and managerial direction. The event has enabled us to explore more on the latent talent of the startup community in India, that could really thrive for impending associations.
"
"
Dr. Hisashi Ikeda
Corporate Chief Technology Officer, 
Hitachi India Pvt. Ltd

ഞങ്ങളുടെ സ്റ്റാർട്ടപ്പുകൾ

ഏതൊരു സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെയും ഹൃദയവും ആത്മാവുമാണ് സ്റ്റാർട്ടപ്പുകൾ. കേരളത്തിലെ 14 ജില്ലകളിലായി 3000 -ഓളം സ്റ്റാർട്ടപ്പുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹാർഡ്‌വെയർ, ഹെൽത്ത്‌കെയർ, ഫിൻ ടെക്, ബയോ ടെക്‌നോളജി തുടങ്ങി വിപുലമായ മേഖലകളിൽ ഞങ്ങളുടെ സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നു. വിവിധ ഫണ്ടിംഗ് ഏജൻസികളിൽ നിന്ന് അവർ ഏകദേശം 2000 കോടി നിക്ഷേപം സമാഹരിച്ചിട്ടുണ്ട്.

ഞങ്ങളുടെ പങ്കാളികൾ

സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിന് പങ്കാളികളിൽ നിന്നുള്ള പിന്തുണ ആവശ്യമാണ്, ഞങ്ങളുടെ പങ്കാളികൾ ഇതാ. സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ അവസരങ്ങളും ഉൾക്കാഴ്ചകളും ഫീഡ്‌ബാക്കും പങ്കാളികൾ നൽകുന്നു.
ഗവൻമെൻ്റ്
റിസർച്ച് സ്ഥാപനങ്ങൾ
ഇൻ്റസ്ട്രി അസോസിയേഷൻ
Jackfruit Promotion Consortium
കോർപ്പറേറ്റുകൾ
സർവീസ് പാർട്ണർമാർ

മിഷന്റെ ഭരണ നേതൃത്വം

ശരിയായ സമയത്ത് വിവിധ ഇടപെടലുകളിലൂടെ സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ സജീവമായി പിന്തുണയ്ക്കുന്ന ശക്തമായ നേതൃത്വത്തെ അറിയുക.
ശ്രീ. പിണറായി വിജയൻ
ബ്ബഹു. കേരള മുഖ്യമന്ത്രി, ബഹു. ഐ. ടി വകുപ്പ് മന്ത്രി
ഡോ. രത്തൻ യു. ഖേൽക്കർ IAS
സെക്രട്ടറി, ഇലക്ട്രോണിക്സ് & ഐ. ടി., കേരള സർക്കാർ
ശ്രീ. അനൂപ് അംബിക
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,
കേരള സ്റ്റാർട്ടപ്പ് മിഷൻ

ഏറ്റവും പുതിയ അറിയിപ്പുകൾ