08047180470
റിങ്ക് ഡെമോ ഡേ
റിങ്ക് ഡെമോ ഡേ
റിങ്ക് ഡെമോ ഡേ
30
ജൂലൈ. 2022
10:30 രാവിലെ
30
ജൂലൈ. 2022
12:00 ഉച്ച കഴിഞ്ഞ്
അഗ്രോ പാര്‍ക്ക്, ടൈ കേരള എന്നിവയുമായി സഹകരിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ 2022 ജൂലൈ 30-ന് രാവിലെ 10:30ന് റിങ്ക് ഡെമോ ഡേ സംഘടിപ്പിക്കുന്നു. ഓൺലൈനായിട്ടായിരിക്കും പരിപാടി. ഐസിഎആർ-കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച ഉല്‍പ്പന്നങ്ങളെ വാണിജ്യവൽക്കരിക്കാന്‍ വേണ്ട സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കും. rinkdemo.startupmission.in സന്ദര്‍ശിച്ച് പരിപാടിയില്‍ പങ്കെടുക്കാം. ICAR-CPCRI-യുടെ ശാസ്ത്രജ്ഞരുമായി സംവദിക്കാന്‍ അവസരം ലഭിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ https://bit.ly/rink-cpcri സന്ദര്‍ശിക്കുക.
Share this Event: Add to Calender:
വരാനിരിക്കുന്ന പരുപാടികൾ